തിരുവനന്തപുരം : സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും മേഖലയെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവൻ. കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധിയില്‍ ആയപ്പോൾ പണം ഇടാക്കുന്ന നിയമ നടപടികള്‍ തുടര്‍ന്നതിനൊപ്പം നിക്ഷേപകര്‍ക്ക് […]