Kerala Mirror

March 27, 2025

സ്‌​കൂ​ൾ പ്ര​വേ​ശ​ന പ്രാ​യം ആ​റാ​ക്കും : മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള സ്‌​കൂ​ൾ പ്ര​വേ​ശ​ന പ്രാ​യം കേ​ര​ള​ത്തി​ൽ അ​ഞ്ചു വ​യാ​സാ​ണെ​ന്നും 2026-27 അ​ക്കാ​ദ​മി​ക വ​ർ​ഷം മു​ത​ൽ ഇ​ത് ആ​റു വ​യ​സാ​ക്കി മാ​റ്റാ​ൻ ക​ഴി​യ​ണ​മെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി കു​ട്ടി​ക​ൾ […]