Kerala Mirror

June 5, 2023

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ നഗ്നതാപ്രദര്‍ശനം; നിലപാട് വ്യക്തമാക്കി മന്ത്രി വി.ശിവൻകുട്ടി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ ജയിലിൽനിന്നു പുറത്തിറങ്ങിയ സവാദിനെ തള്ളിപ്പറഞ്ഞും പെൺകുട്ടിയെ പിന്തുണച്ചും മന്ത്രി വി.ശിവൻകുട്ടി. ‘ആരു മാലയിട്ട് സ്വീകരിച്ചാലും, ബസിൽ അതിക്രമത്തിൽ പ്രതികരിച്ച പെൺകുട്ടിയോടൊപ്പം’ എന്നാണ് മന്ത്രി തന്‍റെ സമൂഹമാധ്യമത്തില്‍ കുറിച്ചു.