തിരുവനന്തപുരം: സംസ്ഥാനത്ത് അതിഥി തൊഴിലാളി നിയമം കൊണ്ടുവരുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. അതിഥി തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേക്ക് എത്തുന്ന അതിഥികളെന്ന നിലയില്‍ നല്കുന്ന പരിഗണന […]