Kerala Mirror

December 9, 2024

10 മിനിറ്റ് നൃത്തം പഠിപ്പിക്കാൻ നടി ചോദിച്ചത് അഞ്ച് ലക്ഷം രൂപ; കലോത്സവത്തിലൂടെ ഉയർന്നുവന്നവർ അഹങ്കാരം കാണിക്കുന്നു : വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവതരണ​ഗാനം പഠിപ്പിക്കാൻ ആവശ്യപ്പെട്ടതിന് നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവൻകുട്ടി. കലോത്സവങ്ങളിലൂടെ പേരെടുത്തവർ കുറച്ചു സിനിമയും കാശുമായപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ് എന്നും […]