Kerala Mirror

December 21, 2023

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തരത്തില്‍ കളിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കൊല്ലം : പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തരത്തില്‍ കളിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘മുഖ്യമന്ത്രിയെ വെല്ലുവിളിക്കാന്‍ തക്ക പൊക്കമൊന്നും സതീശനില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ഉയര്‍ന്നുവന്ന നേതാവാണ് മുഖ്യമന്ത്രി. ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കാനും […]