ആലപ്പുഴ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലും എളമരം കമ്മീഷനിലും ഉള്ള ജി. സുധാകരന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് മന്ത്രി സജി ചെറിയാന്. സുധാകരന് മുതിര്‍ന്ന നേതാവെന്ന പരിഗണന സിപിഎം എല്ലാക്കാലത്തും നല്‍കുന്നുണ്ട്. എന്തുകൊണ്ടാണ് ഇപ്പോഴത്തെ നിലപാടെന്ന് അറിയില്ലെന്ന് […]