Kerala Mirror

September 6, 2023

മന്ത്രി ആർ ബിന്ദുവിന്റെയും സിപിഎം പിബി അംഗം എ വിജയരാഘവന്റെയും മകൻ ഹരികൃഷ്ണൻ വിവാഹിതനായി

തൃശ്ശൂർ : ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെയും സിപിഎം പോളിറ്റ് ബ്യൂറോ  അംഗം എ വിജയരാഘവന്റെയും മകൻ ഹരികൃഷ്ണൻ വിവാഹിതനായി. മാടക്കത്തറ സ്വദേശി ശരത് ചന്ദ്രന്റെയും വത്സലകുമാരിയുടെ മകൾ അശ്വതിയാണ് വധു. തൃശ്ശൂർ കുട്ടനെല്ലൂർ […]