കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഫേസ്ബുക്ക് കുറിപ്പിലൂടെ അധിക്ഷേപിച്ച് മന്ത്രി പി. രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബി. സേതുരാജ്. കുറിപ്പ് വിവാദമായതോടെ സേതുരാജിനെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി.അരനൂറ്റാണ്ടെത്തുന്ന തന്റെ ജീവിതത്തില്‍ താന്‍ […]