കൊല്ലം: പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന്റെ ക്രമസമാധാനം ഭദ്രമാണെന്ന് പ്രഖ്യാപിക്കുന്ന നിലയിലായിരുന്നു ഗവര്‍ണറുടെ തെരുവിലൂടെ നടത്തം. അതിന് ഗവര്‍ണറോട് നന്ദി പറയുകയാണെന്ന് മന്ത്രി പ്രതികരിച്ചു. […]