തിരുവനന്തപുരം: സീപ്ലെയിൻ പദ്ധതിയെക്കുറിച്ച് പറഞ്ഞ് നിയമസഭയിൽ മന്ത്രി മുഹമ്മദ് റിയാസും രമേശ് ചെന്നിത്തലയും തമ്മിൽ വാക്‌പോര്. മന്ത്രി പറഞ്ഞത് ആർക്കും പരാതിയില്ലാതെ പദ്ധതി നടപ്പാക്കുമെന്നാണ്. കേരളത്തിൽ ഒരുപാട് ഡാമുകൾ ഉണ്ടെന്നും അവ പ്രയോജനപ്പെടുത്തുമെന്നും പറഞ്ഞ അദ്ദേഹം, […]