തിരുവനന്തപുരം: പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന (പിഎംഎവൈ) പദ്ധതി ആനുകൂല്യം ലഭിച്ച വീടുകളിൽ കേന്ദ്ര സർക്കാരിന്റെ ബ്രാൻഡ് ലോഗോ നിർബന്ധമായി പ്രദർശിപ്പിക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദേശം പുനഃപരിശോധിക്കണമെന്നും അതിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര […]