Kerala Mirror

February 3, 2024

ഇപ്പോഴെങ്ങനെയുണ്ട് കോൺഗ്രസെ? ഡൽഹിസമരം എന്തിനാണെന്ന് മനസിലായോ? ചോദ്യവുമായി മന്ത്രി രാജേഷ്

തിരുവനന്തപുരം : ഇപ്പോഴെങ്ങനെയുണ്ട് കോൺഗ്രസെ? ഡൽഹിയിൽ പോയി സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലായോയെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് . കേന്ദ്ര അവഗണനക്കെതിരെ കർണാകടയിലെ കോൺഗ്രസ് സർക്കാരും ഡൽഹിയിൽ സമരത്തിനിറങ്ങുന്നത് ചൂണ്ടികാണിച്ചാണ് […]