കൊല്ലം : പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എം.ബി.രാജേഷ്. ഗവര്‍ണര്‍ നടത്തിയത് പ്രൈം ടൈം കോമഡിയെന്ന് മന്ത്രി പ്രതികരിച്ചു. പോലീസിനെ അറിയിക്കാതെയുള്ള ഗവര്‍ണറുടെ നടപ്പിന്റെ അര്‍ഥം എന്താണ്. എന്നെ […]