Kerala Mirror

April 16, 2025

മുനമ്പം വിഷയത്തില്‍ മൂന്നാഴ്ചക്കുള്ളില്‍ പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി : സമരസമിതി നേതാവ്

കൊച്ചി : മൂന്നാഴ്ചക്കുള്ളില്‍ മുനമ്പം പ്രശ്‌നത്തിൽ ഇടപെടുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉറപ്പ് നല്‍കിയതായി മുനമ്പം സമരസമിതി നേതാവ് ജോസഫ് ബെന്നി. ഇന്നലെ വൈകുന്നേരം മുനമ്പം ഭൂസംരക്ഷണസമിതി രക്ഷാധികാരി ഫാ. ആന്‍റണി സേവ്യർ തറയിലും ചെയർമാന്‍ […]