Kerala Mirror

December 14, 2023

ശബരിമലയിലേക്ക് ദര്‍ശനത്തിനെത്തുന്ന ഒരു ഭക്തന്റെയും കണ്ണുനീര്‍ വീഴ്ത്തില്ല : മന്ത്രി കെ രാധാകൃഷ്ണന്‍

ശബരിമല : ശബരിമലയിലേക്ക് ദര്‍ശനത്തിനെത്തുന്ന ഒരു ഭക്തന്റെയും കണ്ണുനീര്‍ വീഴ്ത്തില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. തീര്‍ഥാടകരുടെ സൗകര്യക്രമീകരണ സംവിധാനങ്ങള്‍ സന്ദര്‍ശിച്ച് നിജസ്ഥിതി വിലയിരുത്തി, തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി പി എന്‍ മഹേഷ് […]