Kerala Mirror

June 18, 2024

കെ രാധാകൃഷ്ണന്റെ രാജി ഇന്ന്, നിയമസഭാംഗത്വവും ഒഴിയും

തിരുവനന്തപുരം : ദേവസ്വം – പട്ടികജാതി ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കും. നിയമസഭാംഗത്വവും ഒഴിയും. ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാജി. മന്ത്രിസഭയിൽ നിന്നുള്ള രാജിക്ക് മുഖ്യമന്ത്രി […]