തിരുവനന്തപുരം: തനിക്ക് നേരെ ജാതീയ വേർതിരിവ് നടത്തിയിട്ടില്ലെന്ന അഖില കേരള തന്ത്രി സമാജത്തിന്റെ വിശദീകരണം തള്ളി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ.ക്ഷേത്രത്തിലെ ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ആണ് ഉദ്ഘാടനച്ചടങ്ങിനിടെ വിളക്ക് നിലത്തുവച്ച് കൈമാറിയതെന്ന വിശദീകരണം […]