Kerala Mirror

February 11, 2024

മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷ വിമർശനവുമായി ഭക്ഷ്യമന്ത്രിയുടെ ഭാര്യ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവും ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ ഭാര്യയുമായ ആർ ലതാദേവി. ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിക്കാത്തതിന് എതിരായാണ് ലതാദേവി രം​ഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ […]