തിരുവനന്തപുരം: ഇന്നു മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് 50 സ്ലോട്ടെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇന്ന് ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തും. ഇന്നലെ ഉന്നതതല യോഗം നടന്നിരുന്നു. ഈ വാർത്ത മാധ്യമങ്ങൾക്ക് […]