മാനന്തവാടി : കണ്ണോത്ത്മലയിൽ ജീപ്പ് മറിഞ്ഞ് ഒന്പത് പേർ മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. വയനാട് മെഡിക്കൽ കോളജിൽ ജീപ്പപകടത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തിൽ മരിച്ചവരുടെ […]