Kerala Mirror

October 16, 2024

ഗോതമ്പ് ഉൾപ്പെടെ ആറു വിളകളുടെ താങ്ങുവില ഉയർത്തി; കേന്ദ്രമന്ത്രിസഭ തീരുമാനം

ന്യൂഡല്‍ഹി : 2025-26 റാബി സീസണില്‍ ആറു വിളകള്‍ക്ക് മിനിമം താങ്ങുവില വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധന വരുത്തിയതായും കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ വ്യക്തമാക്കി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. […]