വയനാട്: മുണ്ടക്കൈ ഉരുള്‍ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ നാലു പേരെ ജീവനോടെ കണ്ടെത്തി.രണ്ടുസ്ത്രീകളെയും രണ്ടുപുരുഷന്മാരെയുമാണ് ജീവനോടെ സൈന്യം കണ്ടെത്തിയത്. പടവെട്ടി കുന്നിൽ നിന്നാണ് നാലു പേരെ കണ്ടെത്തിയത്. ബന്ധുവീട്ടില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഇവർ.. ജോണി,ജോമോൾ, എബ്രഹാം ,ക്രിസ്റ്റി എന്നിവരെയാണ് […]