ശ്രീനഗർ: ജമ്മു കാഷ്മീരിൽ വീണ്ടും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ദോഡ ജില്ലയില്‍ ഇന്ന് രാവിലെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. നാല് ഭീകരരെ സൈന്യം വധിച്ചതായാണ് വിവരം. ക്യാപ്റ്റന്‍ ദീപക് സിംഗാണ് […]