Kerala Mirror

May 6, 2025

സൈനിക നടപടികളല്ല പരിഹാര മാര്‍ഗം; ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം : യുഎന്‍ സെക്രട്ടറി ജനറല്‍

വാഷിങ്ടണ്‍ ഡിസി : പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ. പ്രശ്‌നപരിഹാരത്തിന് സൈനിക നടപടികള്‍ അല്ല മാര്‍ഗം. ഇന്ത്യ – പാക് ബന്ധം ഏറ്റവും വഷളായ നിലയില്‍ പോകുന്നത് വേദനയുണ്ടാക്കുന്നു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും […]