ന്യൂയോര്‍ക്ക് : ആണവ പദ്ധതി അവസാനിപ്പിച്ചില്ലെങ്കില്‍ ഇറാനെതിരെ സൈനിക ശക്തി പ്രയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. യുദ്ധത്തെ ഇസ്രായേൽ നയിക്കുമെന്നും ട്രംപ് പറഞ്ഞു. ഒമാനില്‍ വെച്ച് യുഎസിന്റെയും ഇറാന്റെയും ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന വാരാന്ത്യ […]