Kerala Mirror

December 24, 2023

കണ്ണൂരില്‍ ആ​ക്രി​സാ­​ധ­​ന­​ങ്ങ​ള്‍ ത­​രം­​തി­​രി­​ക്കു­​ന്ന­​തി­​നി­​ടെ സ്‌ഫോടനം; ഒരാൾക്ക് പരിക്ക്

ക­​ണ്ണൂ​ര്‍: ആ​ക്രി​സാ­​ധ­​ന­​ങ്ങ​ള്‍ ത­​രം­​തി­​രി­​ക്കു­​ന്ന­​തി­​നി­​ടെ­​യു​ണ്ടാ​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ മൂ­​ന്ന് പേ​ര്‍­​ക്ക് പ­​രി­​ക്ക്. അ­​സം സ്വ­​ദേ­​ശി സ­​യി­​ദ് അ­​ലി­​ക്കും ര­​ണ്ട് കു­​ട്ടി­​ക​ള്‍­​ക്കു­​മാ­​ണ് പ­​രി­​ക്കേ­​റ്റ​ത്.അ­​ലി­​യു​ടെ കൈ­​യ്ക്കും ക­​ണ്ണി​നും ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റു. ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി. കു­​ട്ടി­​ക­​ളു­​ടെ പ­​രി­​ക്ക് സാ­​ര­​മു­​ള്ള­​ത­​ല്ലെ­​ന്നാ­​ണ് വി­​വ​രം.ക­​തി​രൂ​ര്‍ പാ​ട്യം […]