Kerala Mirror

September 23, 2023

എംജി യൂണിവേഴ്സ്റ്റി പരീക്ഷകള്‍ മാറ്റി

കോട്ടയം : മഹാത്മാ ഗാന്ധി സര്‍വകലാശാല സെപ്റ്റംബര്‍ 26, ഒക്ടോബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.