Kerala Mirror

April 8, 2025

എം ജി ശ്രീകുമാര്‍ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാക്കും; ‘വൃത്തി’ കോണ്‍ക്ലേവിലേയ്ക്കും ക്ഷണം

കൊച്ചി : സംസ്ഥാന തദ്ദേശ ഭരണ വകുപ്പിന്റെ സ്വപ്നപദ്ധതിയായ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാന്‍ സന്നദ്ധത അറിയിച്ച് ഗായകന്‍ എം ജി ശ്രീകുമാര്‍. തദ്ദേശ വകുപ്പു മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഈ […]