ന്യൂയോർക്ക് : മെക്‌സിക്കൻ നാവികസേനയുടെ കപ്പൽ ന്യൂയോർക്കിലെ ബ്രൂക്ക്‌ലിൻ പാലത്തിലിടിച്ച് തകർന്ന് 22 പേർക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണെന്ന് മെക്‌സിക്കൻ നാവികസേന അറിയിച്ചു. നാവികസേനയുടെ ട്രയിനിങ് കപ്പലായ കോട്ടെമോക്ക് ആണ് തകർന്നത്. ശനിയാഴ്ച […]