Kerala Mirror

August 28, 2024

സിനിമാ മേഖലയിലെ പീഡന പരാതി : അന്വേഷണത്തിന് നാല് വനിതാ IPS ഉദ്യോഗസ്ഥർക്ക് മേഖല തിരിച്ച് ചുമതല

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്തലുകളും പരാതികളും അന്വേഷിക്കാൻ നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് മേഖല തിരിച്ച് ചുമതല. വെളിപ്പെടുത്തലുകൾ നടത്തിയ എല്ലാവരുടെയും മൊഴികൾ വിശദമായി രേഖപ്പെടുത്താനും അതിന് പട്ടിക തയ്യാറാക്കാനും തീരുമാനമായി. പൊലീസ് ആസ്ഥാനത്ത് […]