മംഗളൂരു: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനടക്കമുള്ളവർക്കായുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയിൽ നിന്നും നാവികസേന ലോഹഭാഗങ്ങൾ കണ്ടെത്തി. കാണാതായ ട്രക്കിന്റേതെന്ന് കരുതുന്ന ലോഹഭാഗങ്ങളാണ് കണ്ടെത്തിയതെന്ന് കൊച്ചി ഡിഫൻസ് പിആർഒ ചിത്ര സഹിതം എക്‌സിൽ പങ്കുവച്ചു. എന്നാല്‍ ലഭിച്ച […]