ബ്യൂണോസ് ഐറീസ്: ലോക ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 36-ാം പിറന്നാള്‍. ലോകമെമ്പാടുമുള്ള ആരാധകര്‍ സമൂഹ മാധ്യമങ്ങള്‍ വഴി അദ്ദേഹത്തിന് ആശംസകള്‍ നേരുകയാണ്. ലോകകപ്പില്‍ മുത്തമിട്ടശേഷമുള്ള ആദ്യ ജന്മദിനമാണിത്. ഖത്തര്‍ വേദിയായ 2022 ലെ […]