പത്ത് വയസ്സുപോലും തികയാത്ത കുട്ടികളിൽ ആർത്തവം വർധിക്കുന്നുവെന്ന ശിശുരോഗ വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ തലത്തിൽ സർവേ നടത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.). വർഷാവസാനത്തോടെ ആരംഭിക്കുന്ന സർവേയ്ക്ക് ഐ.സി.എം.ആറിന്റെ കീഴിലെ നാഷണൽ […]