ശ്രീനഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽപെട്ടു. കശ്മീരിലെ അനന്തനാഗിൽ വച്ചാണ് അപകടമുണ്ടായത്. മെഹ്ബൂബ മുഫ്തി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടില്ല.അപകടത്തില്‍ വാഹനത്തിന്‍റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. അപകടസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളും […]