ന്യൂഡൽഹി : ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തെ കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാതെ ഓടിരക്ഷപ്പെട്ടു കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ചോദ്യത്തിനു മറുപടി നല്‍കാതെ കേന്ദ്രമന്ത്രി ഓടിപ്പോവുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചു കേന്ദ്രമന്ത്രിക്ക് […]