കൊച്ചി : എറണാകുളം ഗവ. മെഡിക്കൽ കോളജ് കാന്പസിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുവിനെ പിടിച്ചു വിറ്റ ജീവനക്കാരൻ അറസ്റ്റിൽ. മെഡിക്കൽ കോളജിലെ സ്ഥിരം ഡ്രൈവറായ ബിജു മാത്യുവാണ് കളമശേരി പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി ആശുപത്രി […]