Kerala Mirror

October 13, 2023

ഇസ്രായേൽസേനയ്ക്ക് സൗജന്യ ഭക്ഷണം പ്രഖ്യാപിച്ച് മക്‌ഡൊണാൾഡ്‍സ്

ടെൽഅവീവ് : ഇസ്രായേൽ സൈനികർക്ക് സൗജന്യ ഭക്ഷണ വിതരണവുമായി മക്‌ഡൊണാൾഡ്‍സ്. ദിവസവും 4,000 ഭക്ഷണപ്പൊതികളാണു ഭക്ഷ്യശൃംഖല സൈനികർക്കു നൽകുന്നത്. മക്‌ഡൊണാൾഡ്‍സ് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇതിൽ കമ്പനിക്കെതിരെ വലിയ തോതിൽ പ്രതിഷേധവും ശക്തമാകുകയാണ്. […]