Kerala Mirror

July 19, 2023

കോട്ടയം ജില്ലയിൽ ഇന്ന് സ്‌കൂളുകൾക്ക് ഭാ​ഗി​ക അവധി, എംസി റോഡിൽ ഗതാഗത നിയന്ത്രണം

കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഭാ​ഗി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. നേ​ര​ത്തെ, ബു​ധ​നാ​ഴ്ച എം​സി റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ […]
July 7, 2023

തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേക്ക് പാരിസ്ഥിതിക അനുമതി; നിർമാണം45 മീറ്റർ വീതിയിൽ

തിരുവനന്തപുരം : എംസി റോഡിന്  സമാന്തരമായി തിരുവനന്തപുരം മുതൽ അങ്കമാലി വരെ  45 മീറ്റർ വീതിയിൽ  നിർമിക്കുന്ന 4  വരി ( 257 കിലോമീറ്റർ ദൂരം )  ഗ്രീൻ ഫീൽഡ് ഹൈവേക്ക് പരിസ്ഥിതി അനുമതിയായി. കേന്ദ്ര […]