വെഞ്ഞാറമൂട് : കോളജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ് ചിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനി എറണാകുളം ഉദയംപേരൂർ മണിയറ ഗാർഡൻസ് കരുവേലി […]