Kerala Mirror

September 16, 2023

ഒരു കയ്യിൽ കുഞ്ഞ്, മറുകൈയ്യിൽ ഫയലുമായി മേയർ ആര്യ

തിരുവനന്തപുരം : ഒരു കയ്യിൽ കുഞ്ഞ്, മറുകൈ കൊണ്ട് ഫയലുകൾ നോക്കുന്ന മേയർ ആര്യ രാജേന്ദ്രന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ആഘോഷമാകുന്നത്. കഴിഞ്ഞ മാസം പത്തിനാണ് ആര്യയ്ക്കും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിനും പെൺകുഞ്ഞ് ജനിച്ചത്. […]