കൊച്ചി: അമൃത സ്‌കൂൾ ഓഫ് ഡെന്റിസ്ട്രിയുടെ നേതൃത്വത്തിൽ ത്രിദിന മാക്‌സിലോഫേഷ്യൽ പ്രോസ്റ്റോഡോണ്ടിക്‌സ് ശിൽപശാല അമൃത ആശുപത്രിയിൽ ആരംഭിച്ചു. കാൻസർ ബാധിച്ച് നഷ്ടമാകുന്ന മുഖത്തിന്റെ ഭാഗങ്ങൾ കൃത്രിമമായി നിർമിക്കുന്നതിനുള്ള നൂതന സംവിധാനങ്ങൾ എന്ന വിഷയത്തിലാണ് ശിൽപശാല. അമൃത […]