തിരുവനന്തപുരം: ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മതം അറിയിച്ചിരുന്നെന്ന ദേവഗൗഡയുടെ പ്രസ്താവന തള്ളി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസ്. ദേവഗൗഡയുടെ പരാമര്‍ശം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രായാധിക്യത്തിന്റേതായ പ്രയാസം […]