Kerala Mirror

July 2, 2024

മാസപ്പടി കേസ്: മാത്യു കുഴൽനാടൻ്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണനയ്ക്ക്

കൊച്ചി : മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാത്യു കുഴൽനാടൻ്റെ മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന് പിന്നാലെ താൻ […]