Kerala Mirror

August 19, 2023

മാത്യു കുഴൽനാടന്റെ വീട്ടിലെ റവന്യൂ സർവേ പൂർത്തിയായി, ചിന്നക്കനാലിൽ വിജിലന്‍സ് പ്രാഥമിക പരിശോധന തുടങ്ങി

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് നിൽക്കുന്ന ഭൂമിയിൽ റവന്യൂ വകുപ്പ് നടത്തിയ പരിശോധന പൂർത്തിയായി. താലൂക്ക് സർവേ വിഭാ​ഗം തിങ്കളാഴ്ച തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. അനധികൃതമായി ഭൂമി മണ്ണിട്ടു നികത്തി എന്ന ആരോപണത്തിന്റെ […]