ഇടുക്കി: മാത്യു കുഴൽനാടൻ എം എൽ എയുടെ ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കാൻ തീരുമാനം. അടുത്തയാഴ്‌ച ഹെഡ് സർവേയറുടെ നേതൃത്വത്തിൽ ഉടമകളുടെ സാന്നിദ്ധ്യത്തിലായിരിക്കും ഭൂമി അളക്കുക. നേരത്തെ അളന്നപ്പോൾ കുഴൽനാടന് അധിക ഭൂമിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. പിശകുണ്ടായെന്ന് […]