കോട്ടയം: മാത്യു കുഴല്നാടന് എംഎല്‍എ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്ന് ദിവസമായിട്ടും ഉത്തരമില്ലാത്ത സ്ഥിതിക്ക് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മണര്‍കാട് മണ്ഡലത്തിന്റെ ചുമതല […]