തിരുവനന്തപുരം: മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് പാര്‍ട്ടി കാവല്‍ നില്‍ക്കുകയാണെന്ന് കുഴല്‍നാടന്‍ ആരോപിച്ചു. ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തലില്‍ കേരളത്തിന്‍റെ അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന പരാമര്‍ശങ്ങള്‍ […]