കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് എതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും മാസപ്പടി വിവാദത്തിന് തിരശ്ശീല വീണെന്നുമുള്ള സിപിഎം നോതാവ് തോമസ് ഐസക്കിന്റെ പ്രതികരണത്തിന് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേസ് വാദം തുടങ്ങിയിട്ടേയുള്ളു […]