തിരുവനന്തപുരം: സിപിഎം ആരോപണം നേരിടുന്ന മാത്യു കുഴൽനാടന് പിന്തുണയുമായി കോൺഗ്രസ് രംഗത്ത്. മാത്യു കുഴൽനാടനെ വേട്ടയാടിയാൽ തിരിച്ചടിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. കുഴൽനാടനെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം ഉന്നയിക്കുന്നവരെ മുഖ്യമന്ത്രി വേട്ടയാടുകയാണ്. […]